Site icon Janayugom Online

ഇലന്തൂര്‍ നരബലി: ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി

ഇലന്തൂര്‍ നരബലിക്കേസില്‍ മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കണ്ടെത്തി. സജ്‌ന മോള്‍, ശ്രീജ എന്നീ പേരുകളിലുള്ള വ്യാജ അക്കൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. അക്കൗണ്ടുകളില്‍ നിന്നുള്ള ചാറ്റുകള്‍ പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷാഫി ഒരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല മൊഴി നല്‍കിയിരുന്നു. ഒരു വര്‍ഷം മുന്‍പ് കൊലപാതകം നടന്നിട്ടുണ്ടെന്നാണ് ലൈലയുടെ മൊഴി. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഷാഫി ലൈലയുടെ മൊഴി തള്ളിപ്പറഞ്ഞു.

Eng­lish Sum­ma­ry: elanthoor Nara­bali: Shafi’s two fake Face­book accounts found
You may also like this video

Exit mobile version