Site icon Janayugom Online

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന് 27 വര്‍ഷം തടവും പിഴയും

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത അംഗപരിമിതനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വയോധികന് 27 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും. മുട്ടമ്പലം സ്വദേശി രാജപ്പനെയാണ് കോട്ടയം ജില്ലാ പോക്സ് ഒന്നാം കോടതി ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണം.

2016 ‑17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

Eng­lish Sum­ma­ry: Elder­ly man gets 27 years in jail and fine for molest­ing minor boy

You may also like this video

 

 

Exit mobile version