എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ കോവളം എസ്എച്ച്ഒയെ സ്ഥലംമാറ്റി. കേസില്‍ ഒത്തുതീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥന് ശ്രമിച്ചതായി യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് എസ്എച്ച്ഒ പ്രൈജു ജിയെ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.
English Summary: Eldhos Kunnappilly case: Kolavam SHO transferred
You may like this video also