Site icon Janayugom Online

തെരഞ്ഞെടുപ്പ്: 12 മണിവരെയുള്ള പോളിങ് ശതമാനം ഇങ്ങനെ

election 3

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12. 05 വരെ 31.06 ശതമാനം പോളിങ് രേഖപ്പെടുത്തി. 

മണ്ഡലം തിരിച്ചുള്ള കണക്കുകളിങ്ങനെ.…

1. തിരുവനന്തപുരം-30.59
2. ആറ്റിങ്ങല്‍-33.18
3. കൊല്ലം-30.86
4. പത്തനംതിട്ട‑31.39
5. മാവേലിക്കര-31.46
6. ആലപ്പുഴ‑32.58
7. കോട്ടയം-31.39
8. ഇടുക്കി-31.16
9. എറണാകുളം-30.86
10. ചാലക്കുടി-32.57
11. തൃശൂര്‍-31.35
12. പാലക്കാട്-32.58
13. ആലത്തൂര്‍-30.92
14. പൊന്നാനി-27.20
15. മലപ്പുറം-29.11
16. കോഴിക്കോട്-30.16
17. വയനാട്-31.74
18. വടകര-29.53
19. കണ്ണൂര്‍-31.82
20. കാസര്‍ഗോഡ്-31.14

Eng­lish Summary:Election: The polling per­cent­age till 12 noon is as follows

You may also like this video

Exit mobile version