Site iconSite icon Janayugom Online

ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ: പി എൻ ബിജു പ്രസിഡന്റ് , എം അനന്തകൃഷ്ണന്‍ ജനറല്‍ സെക്രട്ടറി

കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി പി എൻ ബിജുവിനെയും ജനറൽ സെക്രട്ടറിയായി എം ജി അനന്തകൃഷ്ണനെയും തിരഞ്ഞെടുത്തു. 

വർക്കിങ് പ്രസിഡന്റായി ടി ശ്രീഹരി, എൻ വി ജോഷി, വൈസ് പ്രസിഡന്റുമാരായി ഷീജ എം കെ, സജിതകുമാരി ടി എസ്, സുബ്രഹ്മണ്യൻ കെ കെ എന്നിവരെയും സെക്രട്ടറിമാരായി വി ചന്ദ്രൻ, മധുകുമാർ, ശ്രിലത ബി കെ, സായിരാജ് എ എന്നിവരെയും ട്രഷററായി പി എസ് പ്രദീപിനെയും സമ്മേളനം തിരഞ്ഞടുത്തു. 

Eng­lish Sum­ma­ry : elec­tric­i­ty offi­cers fed­er­a­tion office bearers

You may also like this video :

Exit mobile version