Site icon Janayugom Online

വിമാനത്തിനുള്ളിൽ പുക; സ്പൈസ് ജെറ്റ് തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്.

യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

Eng­lish summary;emergency land­ing after smoke detect­ed inside the spice jet

You may also like this video;

Exit mobile version