സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. എറണാകുളം നാവായിക്കുളം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്കാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിക്കൊപ്പം കുളത്തില്‍ കുളിച്ച രണ്ട് പേരും നിരീക്ഷണത്തിലാണ്.