Site icon Janayugom Online

അവന്തിപ്പൊരയില്‍ ഏറ്റുമുട്ടല്‍: തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ അവന്തിപ്പൊരയിലുണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. അവന്തിപ്പൊര ജില്ലയിലെ ചര്‍സൂ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Encounter in Avan­tipo­ra: Ter­ror­ist killed

You may like this video also

Exit mobile version