Site iconSite icon Janayugom Online

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

jawanjawan

ജമ്മു കശ്മിരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു.

തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് ജില്ലയിലെ ട്രബ്ജി മേഖലയിലെ നൗപോരഖേർപോരയിൽ സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 

ഭീകരരുടെ ഐഡന്റിറ്റിയും ഗ്രൂപ്പ് ബന്ധവും പരിശോധിച്ചുവരികയാണെന്നും പ്രദേശത്ത് തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Eng­lish Sum­ma­ry: Encounter in Kul­gam: Two mil­i­tants killed

You may like this video also

Exit mobile version