Site iconSite icon Janayugom Online

രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രാളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് പെട്രാള്‍ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രാളിന് 112.25 രൂപയും കോഴിക്കോട് 110.40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

ENGLISH SUMMARY: FUEL PRICE INCREASE ON 01-11-2021

YOU MAY ALSO LIKE THIS VIDEO

Exit mobile version