ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ തിരുവാഭരണത്തിലെ ഒരു മാല കാണാതായി. സ്വർണംകെട്ടിയ രുദ്രാക്ഷമാലയാണ് കാണാതായത്.മാലയിലെ ഒമ്പത് മുത്തുകളിലാണ് കുറവ് കണ്ടെത്തിയത്. പുതിയ മേൽശാന്തി ചുമതലയേറ്റ് നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.
ENGLISH SUMMARY:ettumanoor temple theft
You may also like this video