Site iconSite icon Janayugom Online

തൊണ്ടിമുതൽ കേസ്: ശിക്ഷാവിധി റദ്ദാക്കണമെന്ന ആൻ്റണി രാജുവിൻറെ ഹർജി തള്ളി

തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി ആൻ്റണി രാജുവിൻ്റെ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ഇതോടെ അദ്ദേഹത്തിൻ്റെ നിയമസഭാ അംഗത്വത്തിനുള്ള അയോഗ്യത നിലനിൽക്കും. അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ആൻ്റണി രാജുവിന് സാധിക്കില്ല. അതേസമയം, ആന്‍റണി രാജുവിന്‍റെ തടവും പിഴയും അപ്പീൽ പരിഗണിക്കുന്നതുവരെ തൽക്കാലത്തേക്ക് കോടതി മരവിപ്പിച്ചു. 

updat­ing.…

Exit mobile version