Site icon Janayugom Online

കനത്ത ചൂടും, ഉഷ്ണ തരംഗവും :കൂടുതല്‍ വെള്ളം വിട്ടുതരണമെന്ന് ഹരിയാനയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കനത്തചൂടും , ഉഷ്ണതരംഗവും വര്‍ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജലം വിട്ടുതരാന്‍ ഹരിയാനയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു.

ജല ഉപഭോഗം ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഒരു മാസത്തേക്ക് അധിക ജംല നല്‍കണമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം. ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് ദേശീയ തലസ്ഥാനത്തേക്ക് ഒരു മാസത്തേക്ക് വെള്ളം നല്‍കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അഭ്യര്‍ത്ഥിച്ചു

Eng­lish Summary:
Extreme heat and heat wave: Del­hi govt in Supreme Court to direct Haryana to release more water

You may also like this video:

Exit mobile version