ചിത്രങ്ങളില്‍ നിന്ന് വ്യക്തികളെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക സംവിധാനം (ഫെയ്സ് റെക്കഗ്നിഷൻ ) പിന്‍വലിക്കുന്നതായ് ഫെസ്ബുക്ക് അറിയിച്ചു.നൂറുകോടി ആളുകളുടെ മുഖമുദ്രകള്‍ ഇതിന്റെ ഭാഗമായി ഇല്ലാതെയാകും.മാതൃ കമ്പനിയായ മെറ്റയുടെ നിർമിത ബുദ്ധി വിഭാഗം വൈസ് പ്രസിഡന്റ് ജെറോം പെസെന്റിയാണ് ഈക്കാര്യം അറിയിച്ചത് .
ഫെയ്സ് റെക്കഗ്നിഷൻ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കവ്യകളും വ്യക്തമായ ചട്ടങ്ങളുടെ അഭാവവുമാണ് തീരുമാനത്തിനുപിന്നിൽ.ചിത്രങ്ങൾ തിരിച്ചറിഞ്ഞ് സുഹൃത്തുക്കളെ ടാഗ് ചെയ്യാൻ നിർദേശിക്കുന്നത് 2019ൽ ഫെയ്‌സ്‌ബുക്ക് പിൻവലിച്ചിരുന്നു.
english summary;Facebook says it is shutting down its face recognition system
you may also like this video;