Tuesday
26 Mar 2019

Technology

പുല്‍വാമയിലെ ചാവേർ ഉപയോഗിച്ചത് വെര്‍ച്വല്‍ സിം

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കും വഴിയൊരുക്കി വെര്‍ച്വല്‍ സിമ്മുകള്‍. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലെ ചാവേർ ആദില്‍ ദര്‍ ഉപയോഗിച്ചതും ഇതേ സിം ആണ്. ആദില്‍ ദര്‍, തന്നെ നിയോഗിച്ചവരോട് സംസാരിക്കാന്‍ ഉപയോഗിച്ചതും വെര്‍ച്വല്‍ സിം സേവനമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍....

ഒരു മെസ്സേജ് നിങ്ങള്‍ എത്ര തവണ ഫോര്‍വേഡ് ചെയ്തു; വാട്‌സ് ആപ്പ് തന്നെ പറയും

മെസ്സേജുകളില്‍ ഫോര്‍വേഡ് ചെയ്യപ്പെട്ടവയ്ക്ക് ലേബലിടാനൊരുങ്ങി വാട്‌സ് ആപ്പ് അധികൃതര്‍. വ്യാജ വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്തരത്തില്‍ പുത്തന്‍ ലേബലുമായി വാട്‌സ് ആപ്പ് എത്തുന്നത്. ഫേസ്ബുക്ക് ആസ്ഥാനമായുള്ള കമ്പനിയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നത്. മെസേജ് നിരവധി തവണ ഫോര്‍വേഡ് ചെയ്തിട്ടുള്ളതാണോ എന്ന്...

നിയമലംഘനം ലൈവാക്കാന്‍ ഐഡിയ; പണിവീഴും സൂക്ഷിച്ചോ….

ഐഡിയ 4ജി ക്യാംപെയ്‌നിന്റെ ഭാഗമായി ഔട്ട്‌ഡോര്‍ ആക്റ്റിവേഷനുമായി ബ്രാന്‍ഡ് ഐഡിയ. ഇതിലൂടെ ലൈവ് നെറ്റ്വര്‍ക്ക് ക്യാംപെയ്‌നിലൂടെ ഈ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനാണ് ഐഡിയയുടെ ശ്രമം. സമൂഹത്തില്‍ ആളുകളുടെ പെരുമാറ്റം ലൈവ് ആയി പകര്‍ത്തുകയെന്ന ലക്ഷ്യമാണ് ലൈവ് നെറ്റ്വര്‍ക്ക് എന്ന ക്യാംപെയിനിലൂടെ ഐഡിയ...

അപകട കാരണമായ ബോയിങ് പരിഷ്കരണം വൻബാധ്യത

അപകടഭീഷണിയെത്തുടര്‍ന്ന് താഴെയിറക്കിയ ബോയിംങ് 737 മാക്‌സ് ചിക്കോഗോ ആസ്ഥാനമായ നിര്‍മ്മാക്കള്‍ക്ക് ശതകോടികളുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ലോകമാകമാനം ഉപയോഗിച്ചുവരുന്ന നൂറുകണക്കിന് വിമാനങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റ് മാറ്റിവയ്ക്കുന്നതിന് ഏതാണ്ട് 2500കോടിയാണ് കമ്പനി ചെലവുപ്രതീക്ഷിക്കുന്നത്. ഇന്‍ഡോനേഷ്യയില്‍ ഒക്ടോബറില്‍ ലയണ്‍ എയര്‍ വിമാനം തകര്‍ന്ന് 189പേര്‍മരിച്ചതും എത്യോപ്യയില്‍...

നിങ്ങളുടെ എടിഎം കാ‍ർഡ് എസ്ബിഐയുടേതാണോ?

ക്യാഷ്‌ലെസ് പേയ്മെന്റിന്റെ കാലമാണിത്. ഒരു ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കയ്യിലുണ്ടെങ്കില്‍ എന്തും വാങ്ങാം. പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയും അശ്രദ്ധയും മൂലം ചിലപ്പോള്‍ വന്‍ നഷ്ടംതന്നെയുണ്ടായേക്കാം....

ഫേസ്ബുക്ക് , ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ പ്രവര്‍ത്തന രഹിതം

കൊച്ചി: സമൂഹമാധ്യമ ഭീമന്മാരായ ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റഗ്രമിന്റെയും പ്രവർത്തനം ലോകവ്യാപകമായി തടസ്സപ്പെട്ടു. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പ്രശ്നം. ബുധനാഴ്ച രാത്രി ആരംഭിച്ച പ്രശ്നത്തിന് വ്യാഴാഴ്ച രാവിലെയും പരിഹാരം കാണാനായിട്ടില്ല. updating...

വേള്‍ഡ് വൈഡ് വെബിന് ഇന്ന് 30 വയസ്സ്

വേള്‍ഡ് വൈഡ് വെബിന്  ഇന്ന് 30 വയസ്. വേള്‍ഡ് വൈഡ് വെബിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഗൂഗിള്‍ പ്രത്യേകം ഡൂഡിള്‍ അവതരിപ്പിച്ചിരിക്കുകയാണ്. അച്ചടി വിദ്യയ്ക്ക് ശേഷം ലോകം കണ്ട ഏറ്റവും വിപുലവും ശക്തവുമായ വിവരവിനിമയ സംവിധാനമായി ഇന്റര്‍നെറ്റിനെ മാറ്റിയത്, ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍...

കീശ ചോരാത്ത ടാക്സി: പുതു അനുഭവമായി ‘റാപ്പിഡോ’ എത്തി

ടാക്‌സി കാറുകളും ജീപ്പുകളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ബൈക്ക് ടാക്‌സികൾ പൊതുവെ കേരള നിരത്തുകാലിൽ ഇത് വരെ ഉണ്ടായിരുന്നില്ല. ഗോവയിലും തമിഴ് നാട്ടിലും ബൈക്ക് ടാക്‌സികള്‍ യാത്രക്കാര്‍ക്ക് സേവനവുമായി രംഗത്തുണ്ട്. എന്നാൽ അതങ്ങു മാറുകയാണ് ഇനി നിരത്തുകളിലേക്ക് ബൈക്ക് ടാക്‌സികളും എത്താന്‍...

പ്രതിരോധം ശക്തമാക്കി ഇന്ത്യ: എ​മി​സാ​റ്റ് വിക്ഷേപിക്കാനൊരുങ്ങുന്നു

പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. ഇതിന്റെ ഭാഗമായി ഡി​ഫ​ന്‍​സ് റി​സ​ര്‍​ച്ച്‌ ആ​ന്‍​ഡ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (ഡി​ആ​ര്‍​ഡി​ഒ) എ​മി​സാ​റ്റ് എ​ന്ന ഇ​ല​ക്‌ട്രോ​ണി​ക് ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കു​ന്നു. മാ​ര്‍​ച്ചി​ല്‍ ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​നാ​ണ് ഐ​എ​സ്‌ആ​ര്‍​ഒയുടെ പ​ദ്ധ​തിയിടുന്നത്.പി​എ​സ്‌എ​ല്‍​വി​യാ​ണ് വി​ക്ഷേ​പ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​മി​സാ​റ്റി​നൊ​പ്പം 28 ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ കൂ​ടി വി​ക്ഷേ​പി​ക്കും. ഐ​എ​സ്‌ആ​ര്‍​ഒ...

കോടികണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്

61.7 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക്. വിവിധ ഓൺലൈൻ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ആണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇത്രയും പേരുടെ ഡേറ്റയ്ക്ക് കേവലം 20,000...