Site icon Janayugom Online

ഫാക്ടറിയിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു

തെക്കൻ ഗോവയിലെ വാസ്കോ പട്ടണത്തിൽ സുവാരി അഗ്രോ കെമിക്കൽസിലുണ്ടായ സ്ഫോടനത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു.അറ്റകുറ്റപ്പണി നടത്തുകയായിരുന്ന അമോണിയ ടാങ്കിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് പരിശോധന നടക്കുകയാണ്.

Eng­lish Summary:Factory blast; Three peo­ple died
You may also like this video

Exit mobile version