Site icon Janayugom Online

കുടുംബപ്രശ്നം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബാത്ത് ടബ്ബില്‍ മുക്കികൊന്നു

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അഞ്ച് മാസം പ്രായമുള്ള മകളെ അമ്മ ബാത്ത് ടബ്ബിൽ മുക്കി കൊന്നു. പഞ്ചാബിലാണ് സംഭവം. സംഭവത്തില്‍ അമ്മ കിരണിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു.
റാണിപൂർ സ്വദേശിയായ കിരൺ രണ്ടര വർഷം മുമ്പാണ് ലഖ്പൂർ ഗ്രാമത്തിലെ വിജയ് കുമാറിനെ വിവാഹം കഴിച്ചത്. ദമ്പതികൾ തമ്മിലുള്ള നിരന്തര വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Fam­i­ly prob­lem: Moth­er drowns five-month-old baby in bathtub

You may also like this video

Exit mobile version