Site iconSite icon Janayugom Online

നഗരൂരിൽ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു; വിനയായത് പന്നിയെ തുരത്താൻ വച്ച വൈദ്യുതി വേലി

തിരുവനന്തപുരം നഗരൂരിൽ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. കാട്ടുപന്നിയെ തുരത്താൻ സമീപത്തെ പുരയിടത്തിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Exit mobile version