Site iconSite icon Janayugom Online

അടൂരില്‍ എട്ടു വയസുകാരനായ മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി

അടൂരില്‍  മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഏനാത്ത് തടികയിൽ രാവിലെയാണ് സംഭവം. എട്ടുവയസുകാരാനായ മെൽവിനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പിതാവ് മാത്യു പി അലക്സ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ലഭിച്ച വിവരം.

Eng­lish Sum­ma­ry: father com­mit­ted sui­cide after killing his eight year old son
You may also like this video

Exit mobile version