Site iconSite icon Janayugom Online

വയനാട് സ്വകാര്യ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ മ രിച്ച നിലയിൽ കണ്ടെത്തി

doctordoctor

വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
ഡോ. ഫെലിസ് നസീർ കെ ഇ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ആശുപത്രി ക്യാമ്പസിലെ വസതിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനറൽ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ്.

Eng­lish Sum­ma­ry: Female doc­tor of Wayanad pri­vate med­ical col­lege found d ead

You may also like this video 

Exit mobile version