Site iconSite icon Janayugom Online

രഞ്ജി പണിക്കരെ വിലക്കി ഫിയോക്ക്

നടനും സംവിധായകനുമായ രഞ്ജി പണിക്കരെ വിലക്കി ഫിയോക്ക്. താരത്തിന്റെ പങ്കാളിത്തത്തിലുള്ള നിര്‍മ്മാണ കമ്പനിക്കാണ് ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനി കുടിശിക നല്‍കിയിട്ടില്ലെന്നും കുടിശിക തീര്‍ക്കും വരെ രഞ്ജി പണിക്കരുടെ വിതരണക്കമ്പിനിയുമായി സഹകരിക്കാനാകില്ലെന്ന് ഫിയോക്ക് അറിയിച്ചു. അതേസമയം സംഭവത്തില്‍ രഞ്ജി പണിക്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Eng­lish Summary;feouk banned Ran­ji Panikkar

You may also like this video

Exit mobile version