Site icon Janayugom Online

ചാലക്കുടി കപ്പത്തോട് കരകവിഞ്ഞു; പതിനഞ്ചിലേറെ വീടുകളിൽ വെള്ളം കയറി

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞൊഴുകി. 15ലേറെ വീടുകളിൽ വെള്ളം കയറിഅതിരപ്പിള്ളി വനമേഖലയിൽ ഉരുൾ പൊട്ടിയതാണ് തോട് കരകവിഞ്ഞൊ‍ഴുകാന്‍ കാരണമെന്നാണ് സംശയം.

പണ്ടാരംപാറ മേഖലയിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് വന്നത്. ഇന്ന് പുലർച്ചെയാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്.നിലവിൽ വീടുകളിൽ നിന്നും വെള്ളം ഇറങ്ങുകയാണ്.
eng­lish sum­ma­ry; Fif­teen hous­es were flood­ed in Chalakudy
you may also like this video;

Exit mobile version