Site iconSite icon Janayugom Online

ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം; എസ്‌ബിഐ കരാര്‍ ഒപ്പിട്ടു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായി നൂറ് കോടി ഡോളറിന്റെ കരാറില്‍ എസ്‌ബിഐ ബാങ്ക് ഒപ്പിട്ടു.

ഇന്ത്യ എല്ലാക്കാലവും ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും രാജ്യത്തിന് ആവശ്യമായ പിന്തുണ നല്‍കുമെന്നും കരാര്‍ ഒപ്പിട്ടതിന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

eng­lish sum­ma­ry; Finan­cial assis­tance to Sri Lan­ka; SBI signs agreement

you may also like this video;

Exit mobile version