Site icon Janayugom Online

ചങ്ങനാശേരിയില്‍ നാളെ ഉദ്ഘാടനം നടത്താനിരുന്ന കൊപ്രാക്കടയ്ക്ക് തീപിടിച്ചു

നാളെ ഉദ്ഘാടനം നടത്താനിരുന്ന കൊപ്രാക്കടയ്ക്ക് തീപിടിച്ച നിലയില്‍. മതിച്ചിപ്പാറയില്‍ ദേവസ്യയുടെ ചങ്ങനാശേരി മാര്‍ക്കറ്റിലെ കൊപ്രക്കടയ്ക്കാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. കൊപ്ര ഉണക്കുന്നതിനായി കൂട്ടിയ തീയില്‍ നിന്നാണ് തീപടര്‍ന്നത്.

Eng­lish Sum­ma­ry: fire break out in copra shop
You may also like this video

Exit mobile version