Site icon Janayugom Online

ഹോട്ടലില്‍ തീപിടിത്തം: രണ്ട് പേര്‍ മരിച്ചു

fire

ഹോട്ടലിന് തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. ഡല്‍ഹിയിലെ സെക്ടര്‍ ‑8 ദ്വാരകയിലാണ് അപകടമുണ്ടായത്. കൃഷ്ണ എന്ന ഹോട്ടലിനാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. രക്ഷപ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനാ വിഭാഗങ്ങളുടെ എട്ട് വാഹനങ്ങള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. അതേസമയം ആരൊക്കെയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

Eng­lish Sum­ma­ry: fire broke­out in del­hi killed two

You may like this video also

Exit mobile version