Site icon Janayugom Online

തിരുവനന്തപുരം വിമാനത്താവളത്തില്‍ തീപിടിത്തം

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​ൽ​ത്ത​കി​ടി​ക്കാ​ണ് തീ​പി​ടി​ച്ച​ത്. പ​ക്ഷി​ക​ളെ ഓ​ടി​ക്കാ​ൻ പ​ട​ക്കം പൊ​ട്ടി​ച്ച​തി​ന് പി​ന്നാ​ലെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീയണച്ചു.

Eng­lish Sum­ma­ry: Fire broke­out in Thiru­vanan­tha­pu­ram inter­na­tion­al airport

You may like this video also

Exit mobile version