Site iconSite icon Janayugom Online

ശ്രീനഗറിൽ സുരക്ഷ സേനക്ക് നേരെ ഭീകരാക്രമണം; സ്ഥലത്ത് അതീവ ജാഗ്രത (വീഡിയോ)

ജമ്മുകാശ്മീരിലെ ശ്രീനഗറിൽ വീണ്ടും വെടിവെപ്പ്. സുരക്ഷ സേനക്ക് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. ബെമിനയിലെ എസ് കെ ഐ എം എസ് ആശുപത്രിക്ക് സമീപമാണ് ആക്രമണം നടന്നത്. സ്ഥലത്ത് അതീവ ജാഗ്രത തുടരുകയാണ്.

സുരക്ഷ സേനക്ക് നേരെ വെടിയുതിർത്ത ശേഷം ഭീകരർ രക്ഷപ്പെടുകയായിരുന്നുവെന്ന് ശ്രീനഗർ പൊലീസ് പറഞ്ഞു. വലിയ ആക്രമണം ഉണ്ടായില്ലെന്നും ശ്രീനഗർ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.

eng­lish sum­ma­ry; fire fight between ter­ror­ist and secu­ri­ty forces
you may also like this video;

Exit mobile version