കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിന് സമീപം ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്. വൈകിട്ട് മൂന്ന് മണിക്കാണ് അപകടം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയത്. കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഉപയോഗിച്ചിരുന്ന ബസുകളല്ലായിരുന്നു ഇവ.
മലപ്പുറത്ത് കൊണ്ടോട്ടി ‑എയര്‍പോര്‍ട്ട് റോഡിന് സമീപം തീപിടിത്തം; നാല് ബസുകള്‍ കത്തി നശിച്ചു

