ദീപാവലിക്ക് രാത്രി 8 മുതൽ 10 വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂവെന്ന് നിർദ്ദേശം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലും പടക്കത്തിന് നിയന്ത്രണമുണ്ട്. അന്ന് 11.55 മുതൽ പുലർച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം.
English Summary: Firecrackers are permitted for two hours only
You may also like this video