പടക്കം കയ്യിലിരുന്ന് പൊട്ടി വാച്ചര്‍ക്ക് പരിക്ക്. പാലക്കാട് ഒലവക്കോട് ആര്‍ആര്‍ടിയിലെ വാച്ചര്‍ സൈനുല്‍ ആബിദിനാണ് പരിക്കേറ്റത്. നീലിപ്പാറയില്‍ കാട്ടാനയെ തുരത്തുന്നതിനാണ് പടക്കം പൊട്ടിച്ചത്. സംഭവത്തില്‍ വാച്ചുടെ രണ്ട് വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
കാട്ടാനയെ തുരത്താന്‍ പടക്കം പൊട്ടിച്ചു; വാച്ചര്‍ക്ക് പരിക്ക്

