Site icon Janayugom Online

പടക്കം വേണ്ട; ദീപാവലിക്ക് മുന്‍പ് പടക്കങ്ങളുടെ വില്‍പന നിരോധിച്ച് ഹരിയാന സർക്കാർ

ഹരിയാനയിൽ പടക്കം നിരോധിച്ചു. ദീപാവലി അടുത്തിരിക്കെയാണ് ഹരിയാന സർക്കാർ നിർണായകമായ തീരുമാനം കൈകൊണ്ടത്. നേരത്തെ ദില്ലിയിലും പടക്കങ്ങൾ നിരോധിച്ചിരുന്നു.

ദീപാവലിക്ക് ശേഷം ദില്ലി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വായു മലീനീകരണം വർധിക്കാറുണ്ട്. ഇത് മുന്നിൽ കണ്ടാണ് ഹരിയാന സർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
eng­lish sum­ma­ry; Fire­works banned in Haryana
you may also like this video;

Exit mobile version