തിരുവനന്തപുരം പാലോട് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. പരിക്കേറ്റ കടയുടമ ആനക്കുഴി സ്വദേശി സജിൻ മരിച്ചു.
തിരുവനന്തപുരത്ത് പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു