കണ്ണൂർ മാടായിയിൽ ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ബീച്ച് റോഡ് സ്വദേശി ജോണി (55) യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട സാധാരണ മഴയ്കക്ക് സാധ്യത ഉണ്ട്. കാസർകോഡ് ജില്ലയിൽ കൂടുതൽ മഴയ്ക്ക് സാധ്യത.
English summary;Fisherman dies after boat capsizes in Matai
You may also like this video;