പുന്നപ്രയിൽ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. പുന്നപ്ര സ്വദേശി നിക്ളോവ് (55) ആണ് മരിച്ചത്. പുന്നപ്ര വാടയ്ക്കൽ കടലിൽ പൊന്തു വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിൽ കടലിൽ വീണത്. മറ്റ് വള്ളങ്ങളിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
English Summary:Fisherman fell into the sea while fishing and died Fisherman fell into the sea and died while fishing
You may also like this video