Site iconSite icon Janayugom Online

കേരളത്തിൽ അഞ്ച് ദിവസം ഇടി മിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യത

ശ്രീലങ്കക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെയും അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത.

ജൂൺ നാല്, അഞ്ച്, എട്ട് തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Eng­lish sum­ma­ry; Five days thun­der­show­ers in Kerala

You may also like this video;

Exit mobile version