Site icon Janayugom Online

മഞ്ഞുമല ഇടിഞ്ഞുവീണ് അഞ്ച് മരണം

avalanche

ഓ​​​സ്ട്രി​​​യ​​​യി​​​ലെ ടൈ​​​റോ​​​ളില്‍ മ​​​ഞ്ഞു​​​മ​​​ല ഇ​​​ടി​​​ഞ്ഞു​​​വീ​​​ണ് അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ഒ​​​രു സ്ത്രീയ്ക്ക് ​​​പ​​​രി​​​ക്കേറ്റു. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​ഡു​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടമുണ്ടായത്. ഈ​​​യാ​​​ഴ്ച മേഖലയിൽ പ​​​ല​​​ത​​​വ​​​ണ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു​​​ദി​​​വ​​​സത്തിനുള്ളില്‍ അമ്പതിലേറെ തവണ ഹി​​​മ​​​പാ​​​ത​​​മു​​​ണ്ടാ​​​യെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Five k‑illed in avalanche

You may like this video also

Exit mobile version