Site icon Janayugom Online

വാഹനാപകടത്തില്‍ അഞ്ച് താലിബാന്‍ ഭീകരര്‍ മരിച്ചു

പ​ർ​വാ​ൻ പ്ര​വി​ശ്യ​യിലെ വാഹനാപടത്തില്‍ അഞ്ച് താലിബാന്‍ ഭീകരര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ് അപകടം. വാഹനം നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഇ​സ്ലാ​മി​ക് എ​മി​റേ​റ്റ് സേ​നാം​ഗ​ങ്ങ​ളാ​ണ് അപകടത്തിൽ മരിച്ചതെന്ന് പ​ർ​വാ​ൻ പോ​ലീ​സ് മേ​ധാ​വി ഹ​ഖ്പ​ര​സ്ത് പറഞ്ഞു.

ENGLISH SUMMARY:Five Tal­iban mem­bers killed in road accident
You may also like this video

Exit mobile version