Site icon Janayugom Online

കരിപ്പൂരില്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, വഴിതിരിച്ചുവിട്ടത് ഇവ

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കരിപ്പൂരില്‍ നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുലര്‍ച്ചെ ഇറങ്ങാനിരുന്ന നാലു വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. 3:30 ന് ഷാര്‍ജയില്‍ നിന്നും എത്തേണ്ടുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കും 4:55 ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് 6:35 ന് എത്തേണ്ട ഫ്ലൈ ദുബായ്, 7:20 കരിപ്പൂരിലിറങ്ങുന്ന അബുദാബി ‑കാലിക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്.

 

Eng­lish Sum­ma­ry: Flights divert­ed and divert­ed in Karipur

 

You may like this video also

Exit mobile version