Site iconSite icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് സൂര്യഗായത്രി വെന്നിയൂര്‍ അവതരിപ്പിക്കുന്ന കറ്റ- നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3.00 മണിക്ക് വകുപ്പ് തല സെമിനാര്‍, 4.30ന് സെമിനാര്‍ — ലിംഗപദവിയും സാമൂഹിക നീതിയും ( അഡ്വ. പി സതീദേവി, ഡോ. ഖദീജ മുംതാസ്, ശീതള്‍ ശ്യാം). 7ന് ഓപ്പണ്‍ സ്റ്റേജില്‍ സുകന്യ സുനില്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും.

Eng­lish sum­ma­ry; Folk song and visu­als per­formed by Surya­gay­a­tri Ven­niy­oor on ente Ker­alam stage cali­cut today

You may also like this video;

Exit mobile version