Site iconSite icon Janayugom Online

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി നാളെ

സംസ്ഥാന ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി നാളെ ഉച്ചയ്ക്ക് രണ്ടു മുതൽ മൂന്നു വരെ നടക്കും. ഭക്ഷ്യ‑പൊതുവിതരണ-ഉപഭോക്തൃ, അളവ് തൂക്ക വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പർ: 8943873068.

Eng­lish Sum­ma­ry: food min­is­ters month­ly phone in program
You may also like this video

Exit mobile version