Site icon Janayugom Online

കോഴിക്കോട് സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. പതിനഞ്ച് പേര്‍ക്കാണ് ദേഹാസ്വാസ്ത്യം ഉണ്ടായത്. ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 

updat­ing.…

ENGLISH SUMMARY:Food poi­son­ing at a pri­vate hos­tel in Kozhikode
You may also like this video

Exit mobile version