Site iconSite icon Janayugom Online

കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; എട്ട് പേര്‍ ആശുപത്രിയില്‍

മലപ്പുറത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തെ തുടർന്ന് ഹോട്ടൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ഷവര്‍മ്മ കഴിച്ച് കഴിഞ്ഞ ദിവസം പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയിലായി. 

Eng­lish Summary:Food poi­son­ing; Eight peo­ple were hospitalized
You may also like this video

Exit mobile version