കര്‍ണാടകയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 50 പേര് ആശുപത്രിയില്‍. ശിവമോഗയിലെ അലദഹള്ളി ഗ്രാമത്തില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.സ്ഥലത്ത് നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ENGLISH SUMMARY:Food poisoning in Karnataka; 50 people in that hospital
You may also like this video