Site iconSite icon Janayugom Online

പയ്യന്നൂര്‍ ഉത്സവപ്പറമ്പില്‍ നിന്ന് ഐസ്‌ക്രീം കഴിച്ചവര്‍ ആശുപത്രിയില്‍

പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധ.  ഉത്സവപ്പറമ്പില്‍ നിന്ന് ഐസ്ക്രീം കഴിച്ചവരാണ് ആശുപത്രിയില്‍. കുട്ടികളടക്കം നൂറിലേറെ പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്.

updat­ing.…

Exit mobile version