Site iconSite icon Janayugom Online

തിരുവനന്തപുരത്ത് നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ

തിരുവനന്തപുരം കല്ലറയില്‍ ഒരു വീട്ടിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റത് മത്സ്യത്തില്‍നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.

കല്ലറ പഴയചന്ത ജംഗഷ്നിലെ കടയില്‍ നിന്നാണ് ഇവര്‍ മത്സ്യം വാങ്ങിയത്.

Eng­lish sum­ma­ry; Food poi­son­ing in Thiruvananthapuram

You may also like this video;

Exit mobile version