Site iconSite icon Janayugom Online

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്ക് 10 മുതല്‍ വിദേശയാത്രകള്‍ക്ക് വിലക്ക്

flightflight

കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത പൗരന്‍മാര്‍ക്ക് ഈ മാസം 10 മുതല്‍ വിദേശ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യു.എ.ഇ അറിയിച്ചു. വാക്സിന്‍ പൂര്‍ത്തിയാക്കിയവര്‍ വിദേശയാത്രയ്ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യു.എ.ഇ യില്‍ ജനസംഖ്യയുടെ 92 ശതമാനത്തിലധികം പേരും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരാണ്.

Eng­lish Sum­ma­ry: For­eign trav­el is pro­hib­it­ed from 10 for those who have not been vaccinated

You may like this video also

Exit mobile version