മുൻ എംഎൽഎ കെ മുഹമ്മദലി അന്തരിച്ചു. 76 വയസായിരുന്നു. ഇന്ന് രാവിലെ 7.00 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ആറു തവണ ആലുവ നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭ അംഗമായിരുന്നു.
English Summary: former mla ak muhammed ali passes away
You may also like this video