ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറിയായിരുന്ന അബനി റോയ് (84) അന്തരിച്ചു. മൂന്ന് തവണ ബംഗാളിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലായിരുന്നു അന്ത്യം.
എൻ കെ പ്രേമചന്ദ്രൻ എം.പിയുടെ വസതിയിൽ നേതാക്കൾ അന്തിമോപചാരം
അർപ്പിച്ചശേഷം വൈകീട്ട് അഞ്ച് മണിക്ക് ലോധി റോഡ് ശ്‌മശാനത്തിൽ സംസ്‌കാരം നടത്തും.
english Summary: Former RSP national secretary Abani Roy dies
You may also like this video: