Site iconSite icon Janayugom Online

ഡൽ‍ഹിയിൽ മതിൽ ഇടിഞ്ഞ് വീണ് നാല് മരണം

ഡൽ‍ഹിയിലെ അലിപൂരിൽ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു. ഗോഡൗണിന്റെ മതിലാണ് ഇടിഞ്ഞത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.

പരിക്കുകളോട് പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഡല്‍ഹി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്.

Eng­lish summary;Four killed in wall col­lapse at Delhi

You may also like this video;

Exit mobile version