Site iconSite icon Janayugom Online

നാലംഗ അന്തർസംസ്ഥാന കവർച്ചസംഘം അറസ്റ്റിൽ

നാ​ലം​ഗ അ​ന്ത​ർ​സം​സ്ഥാ​ന ക​വ​ർ​ച്ച​സം​ഘ​ത്തെ നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് സ്വദേശി അ​ന​ന്ത​ൻ (26), ക​വ​ടി​യാ​ർ അ​മ്പ​ല​മു​ക്ക് സ്വദേശി ​വി​വേ​ക് കൃ​ഷ്ണ(24), ക​ട​യ്ക്കാ​വൂ​ർ തി​ട്ട​യി​ൽ​വീ​ട്ടി​ൽ അ​ഭി​ൻ​ലാ​ൽ(27), ശ്രീ​കാ​ര്യം പു​ളി​യ​റ​ക്കോ​ണ​ത്തു​വീ​ട്ടി​ൽ ഋ​ഷി​ൻ(27) എ​ന്നി​വ​രാ​ണ് പിടിയിലായത്. വാ​ഹ​ന​മോ​ഷ​ണം, ക​വ​ർ​ച്ച എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് നി​ല​വി​ൽ കേസെടുത്തിരിക്കുന്നത്.

ഒ​രു​സ്ഥ​ല​ത്തു​നി​ന്ന്​ വാ​ഹ​നം മോ​ഷ്ടി​ക്കു​ക​യും ഇ​ന്ധ​നം തീ​ർ​ന്നാ​ൽ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് അ​ടു​ത്ത സ്ഥ​ല​ത്ത് നി​ന്നും വാ​ഹ​നം മോ​ഷ്ടി​ക്കു​ക​യാ​ണ് പ്ര​തി​ക​ളു​ടെ രീ​തി​യെ​ന്ന് നെ​ടു​മ​ങ്ങാ​ട് എ​സ് ​എ​ച്ച് ​ഒ വി ​രാ​ജേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ര്യ​നാ​ട്​ മൂ​ന്ന്​ മൊ​ബൈ​ൽ ക​ട​ക​ളി​ലും ഒ​രു ചെ​രു​പ്പ് ക​ട​യി​ലും മോ​ഷ​ണം ന​ട​ത്തി​യ​തും ഇ​വ​രാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നെ​ടു​മ​ങ്ങാ​ട്-​പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പിടികൂടുന്നത്.

Exit mobile version